𝐏𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚 -𝐌𝐚𝐧𝐣𝐞𝐫𝐢 -𝐌𝐚𝐧𝐚𝐧𝐭𝐡𝐚𝐯𝐚𝐝𝐲 -𝐓𝐡𝐢𝐫𝐮𝐧𝐞𝐥𝐥𝐲 𝐓𝐞𝐦𝐩𝐥𝐞 𝐒𝐔𝐏𝐄𝐑 𝐅𝐀𝐒𝐓 | പത്തനംതിട്ട -മഞ്ചേരി -മാനന്തവാടി - തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ്

𝐏𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚 -𝐌𝐚𝐧𝐣𝐞𝐫𝐢 -𝐌𝐚𝐧𝐚𝐧𝐭𝐡𝐚𝐯𝐚𝐝𝐲 -𝐓𝐡𝐢𝐫𝐮𝐧𝐞𝐥𝐥𝐲 𝐓𝐞𝐦𝐩𝐥𝐞 𝐒𝐔𝐏𝐄𝐑 𝐅𝐀𝐒𝐓 | ❇️ പത്തനംതിട്ട -മഞ്ചേരി -മാനന്തവാടി - തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ്


പത്തനംതിട്ടയിൽ നിന്നും വൈകിട്ട് 5മണിക്ക് പുറപ്പെട്ടു എരുമേലി, പൊൻകുന്നം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി, കൽപ്പറ്റ വഴി അതിരാവിലെ 05.45 മാനന്തവാടി - തിരുനെല്ലി ക്ഷേത്രത്തിൽ എത്തുന്ന സർവീസ് തിരിച്ചു ഉച്ചക്ക് ശേഷം 3.00 മണിയോടെ തിരുനെല്ലിയിൽ നിന്നും പുറപ്പെട്ടു വെളുപ്പിനെ 3 മണിക്ക് ശേഷം പത്തനംതിട്ടയിൽ എത്തുകയും ചെയ്യും.

❇️ പത്തനംതിട്ട -മഞ്ചേരി -മാനന്തവാടി - തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ്

♻️ 𝐏𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚 -𝐌𝐚𝐧𝐣𝐞𝐫𝐢 -𝐌𝐚𝐧𝐚𝐧𝐭𝐡𝐚𝐯𝐚𝐝𝐲 -𝐓𝐡𝐢𝐫𝐮𝐧𝐞𝐥𝐥𝐲 𝐓𝐞𝐦𝐩𝐥𝐞 𝐒𝐔𝐏𝐄𝐑 𝐅𝐀𝐒𝐓

Route:- റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , പൊൻകുന്നം , പാലാ , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി , കല്പറ്റ , മാനന്തവാടി , കാട്ടിക്കുളം വഴി തിരുനെല്ലിയിൽ എത്തി ചേരുന്നത്.

For Reservation : www.onlineksrtcswift.com

🕔 പത്തനംതിട്ട -തിരുനെല്ലി ക്ഷേത്രം

--------------------------------------

■05:00PM - പത്തനംതിട്ട

■05:35PM - റാന്നി

■06:00PM - എരുമേലി

■06:30PM - കാഞ്ഞിരപ്പള്ളി

■06:45PM - പൊൻകുന്നം

■07:25PM - പാലാ

■08:20PM - തൊടുപുഴ

■09:00PM - മുവാറ്റുപുഴ

■09:30PM - പെരുമ്പാവൂർ

■10:20PM - അങ്കമാലി

■10:40PM - ചാലക്കുടി

■11:05PM - പുതുക്കാട്

■11:25PM - തൃശ്ശൂർ

■12:25AM - ഷൊർണ്ണൂർ

■01:20AM - പെരിന്തൽമണ്ണ

■01:50AM - മഞ്ചേരി

◾02:15AM -അരീക്കോട്

■02:30AM - മുക്കം

■03:05AM - താമരശ്ശേരി

■04:05AM - കൽപ്പറ്റ

■05:00AM - മാനന്തവാടി

■05:45AM - തിരുനെല്ലി

🔆 തിരുനെല്ലി ക്ഷേത്രം -പത്തനംതിട്ട

---------------------------------

🔸03:00PM - തിരുനെല്ലി

🔸04:00PM - മാനന്തവാടി

🔸04:55PM - കൽപ്പറ്റ

🔸06:10PM - താമരശ്ശേരി

🔸06:35PM - മുക്കം

🔸06:55PM - അരീക്കോട്

🔸07:25PM - മഞ്ചേരി

🔸08:30PM - പെരിന്തൽമണ്ണ

🔸09:30PM - ഷൊർണ്ണൂർ

🔸10:30PM - തൃശ്ശൂർ

🔸10:50PM - പുതുക്കാട്

🔸11:15PM - ചാലക്കുടി

🔸11:35PM - അങ്കമാലി

🔸11:55PM - പെരുമ്പാവൂർ

🔸12:30AM - മുവാറ്റുപുഴ

🔸01:15AM - തൊടുപുഴ

🔸02:00AM - പാലാ

🔸02:30AM - പൊൻകുന്നം

🔸02:35AM - കാഞ്ഞിരപ്പള്ളി

🔸03:00AM - എരുമേലി

🔸03:20AM - റാന്നി

🔸03:50AM - പത്തനംതിട്ട

Courtesy : Aneez Arekode

PIC ©️ VishnuKKD & Respected owner

#KSRTC #KSRTCBus #ksrtclovers #ponkunnam #kottayam #pathanamthitta #wayanad #mananthavady #thirunelly #thankyou #thrissurkaran #NH #nh66 #erumeli #muvattupuzha #palai #palaksrtc #geneshkumar



Related Posts