22 വർഷത്തെ ഓഫ് റോഡ് ലൈഫിൽ നിന്നും മോചനം നേടി Jaimatha RoadLInes | Vagamon to Kottamala Bus Journey ഒരു ബസ് മാത്രമുള്ള റൂട്ട്

ഏഴുകുവയൽ സ്വദേശി ജോണി ചേട്ടൻറെയാണ് ഈ ബസ് . 2002 മുതലാണ് ജയ് മാത കോട്ടമലയ്ക്ക് സർവീസ് നടത്തി തുടങ്ങിയത് . പൂർണ്ണമായും മണ്ണ് റോഡ് ആയിരുന്നു ഇവിടമൊക്കെ, 2024 ലാണ് ടാർ ചെയ്യുന്നത് . തമിഴ് തോട്ടം തൊഴിലാളികൾ ആയിരുന്നു ഈ മേഖലയിൽ താമസിച്ചിരുന്നത്. കോട്ടമലക്കാർ ജീവനക്കാർക്ക് വേണ്ടതായ റൂമും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നു . എസ്റ്റേറ്റ് പൂട്ടിയതയോടെ മേഖലയിൽ നിന്നും പണി ലഭിക്കാത്തതിനാൽ ധാരാളം ആളുകൾ തമിഴ്നാട്ടിലേക്ക് തന്നെ തിരികെ പോയി. ഇപ്പോൾ ഇവിടെ ജനവാസം വളരെ കുറവാണ് എങ്കിലും ബസ് ലാഭം നോക്കാതെ ഓട്ടം നടത്തുന്നുണ്ട് ഇന്നും


Bus Timings

Kottamala to Nedumkandam
Nedumkandam To Kottamala

Bus Route

Vagamon, Kottamala, Koovalettam, Valcode, Upputhara, Kattappana, Puliyanmala, Pambadum Para, Nedumkandam


22 വർഷത്തെ ഓഫ് റോഡ് ലൈഫിൽ നിന്നും മോചനം നേടി Jaimatha RoadLInes | Vagamon to Kottamala Bus Journey ഒരു ബസ് മാത്രമുള്ള റൂട്ട് 

Related Posts