കന്യാകുമാരി മുതൽ കാശ്മീർ വരെ ഇനി ട്രെയിനിൽ പോകാം
ജമ്മു-ശ്രീനഗർ ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു: വന്ദേ ഭാരത്, 2 എക്സ്പ്രസ് ട്രെയിനുകൾക്കുള്ള ടൈംടേബിൾ പ്രഖ്യാപിച്ചു
വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയം:
(ശ്രീ മാതാ വൈഷ്ണോ ദേവി കത്ര) SVDK-യിൽ നിന്ന് രാവിലെ 8:10-ന് പുറപ്പെട്ട് 11:20-ന് ശ്രീനഗറിലെത്തും.
മടക്കയാത്ര: ശ്രീനഗറിൽ നിന്ന് 12:45 ന് പുറപ്പെട്ട്, 3:55 ന് SVDK യിൽ എത്തിച്ചേരുന്നു.
യാത്രാ സമയം: 3 മണിക്കൂർ 10 മിനിറ്റ്.
മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ: പ്രതിദിനം രണ്ട് അധിക ട്രെയിനുകളും ഉണ്ടാകും.
യാത്രാ സമയം: 3 മണിക്കൂർ 20 മിനിറ്റ്
ശീതകാല റെഡി ട്രെയിനുകൾ: വന്ദേ ഭാരതും മറ്റ് അഞ്ച് ഫുൾ എസി ട്രെയിനുകളും താഴ്‌വരയിലെ ശൈത്യകാല സാഹചര്യങ്ങൾക്കായി പരിഷ്‌ക്കരിച്ചിരിക്കുന്നു.
വിസ്റ്റാഡോം ഉൾപ്പെടെ നിലവിലുള്ള 6 ട്രെയിനുകൾ തുടർന്നും പ്രവർത്തിക്കും.