Ksrtc യുടെ ആദ്യ മൂകാംബിക പെർമിറ്റ്
പതിറ്റാണ്ടുകൾ വേണ്ടി വന്നു മൂകാംബിക റൂട്ടിൽ കേരളത്തിൽ നിന്നും പിന്നീട് ബസ് ഓടിക്കാൻ
കൊട്ടാരക്കര ഗണപതി ക്ഷേത്രം <>കൊല്ലൂർ മൂകാംബിക SD
കൊട്ടാരക്കര നിന്നും രാത്രി 8. 05ന് കൊല്ലൂരിലേക്ക്
സ്റ്റോപ്പും സമയവും
അടൂർ 8.30pm
ചെങ്ങന്നൂർ 9.05pm
തിരുവല്ല 9.20pm
ചങ്ങാനാശേരി 9.40pm
കോട്ടയം 10.00pm
കൂത്താട്ടുകുളം 11.15pm
മൂവാറ്റുപുഴ 11.35pm
അങ്കമാലി 12.20am
തൃശൂർ 1.20am
കോട്ടക്കൽ 2.50am
കോഴിക്കോട് 4.20am
കണ്ണൂർ 7.00am
പയ്യന്നൂർ 7.45am
കാഞ്ഞങ്ങാട് 8.35am
കാസർഗോഡ് 9.05am
മംഗ്ലൂർ 10.35am
ഉഡുപ്പി 11.10 am
കൊല്ലുർ 1.25 pm
കൊല്ലൂരിൽ നിന്നും തിരിച്ചു രാത്രി 10.10 ന് കൊട്ടാരക്കരയിലേക്ക്