Manimala Fast | Pala - Pathanamthitta - Thiruvananthapuram Fast Passenger

#മണിമല_ഫാസ്റ്റ്

പാലാ - പത്തനംതിട്ട - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ

ദിവസേന രാവിലെ 5 മണിക്ക് പാലായിൽ നിന്ന്.

ഉച്ചയ്ക്ക് 12:30 ന് തിരുവനന്തപുരത്തു നിന്നും

വഴി: പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മണിമല, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, കിളിമാനൂർ, വെഞ്ഞാറമൂട്.

സമയക്രമം:

=====================

05:00 AM പാലാ

05:35 AM പൊൻകുന്നം

05:45 AM കാഞ്ഞിരപ്പള്ളി

06:10 AM മണിമല

06:40 AM റാന്നി

07:15 AM പത്തനംതിട്ട

07:30 AM കോന്നി

08:00 AM പത്തനാപുരം

08:40 AM പുനലൂർ

10:40 AM തിരുവനന്തപുരം

===================

12:30 PM തിരുവനന്തപുരം

02:30 PM പുനലൂർ

03:00 PM പത്തനാപുരം

03:30 PM കോന്നി

03:45 PM പത്തനംതിട്ട

04:20 PM റാന്നി

05:00 PM മണിമല

05:35 PM കാഞ്ഞിരപ്പള്ളി

05:45 PM പൊൻകുന്നം

06:20 PM പാലാ

കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ... കെ.എസ്.ആർ.ടി.സി. പാലാ, ഫോൺ: 04822 212250.

സുഖയാത്ര സുരക്ഷിത യാത്ര... കെ.എസ്.ആർ.ടി.സി യോടൊപ്പം...!!!

#KSRTC #PALA

Photo : Shiju Kumplampoika



Related Posts