കുട്ടിക്കാനത്തെ പെട്രോൾ പമ്പിന്റെ പ്രവർത്തനം നിലച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു
കുട്ടിക്കാനത്തെ പെട്രോൾ പമ്പിന്റെ പ്രവർത്തനം നിലച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു.അറ്റകുറ്റപണികൾക്കായി നിർത്തിവെച്ചിരിക്കുന്ന പമ്പിന്റെ പ്രവർത്തനം തുടങ്ങാൻ വൈകുന്നതിൽ വ്യാപക പരാതിയാണ് ഉയരുന്നത്