വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടന്നു വരുന്ന പുഷ്പ മേള ജനശ്രദ്ധ ആകർഷിക്കുന്നു

വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടന്നു വരുന്ന പുഷ്പ മേള ജനശ്രദ്ധ ആകർഷിക്കുന്നു.വിനോദ സഞ്ചാരികളും തദ്ദേശ വാസികളും അടക്കം നിരവധി പേരാണ് ഇവിടെ എത്തി പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് മടങ്ങുന്നത്


https://www.facebook.com/share/v/xMdMmyK1WS4Szfso/?mibextid=oFDknk


Related Posts